Translate

2009 ജൂൺ 21, ഞായറാഴ്‌ച

Festival of Men



2 അഭിപ്രായങ്ങൾ:

  1. മായ കണ്ടതില്‍ സന്തോഷം...
    snehasamvadam.blogspot.com

    മറുപടിഇല്ലാതാക്കൂ
  2. പരമമായ സത്യമാണ് ഈ ലേഖനത്തിൽ പറയുന്നത്. പുഷന്മാരിൽത്തന്നെ ഇത്തരം വൻ തിരക്കുള്ള സ്ഥലങ്ങളിൽ പോകുന്നതിന്റേയും ഇടപഴകുന്നതിന്റേയുമൊക്കെ ഒരു പരിചയസമ്പന്നതയും മറ്റും ഉള്ളവരെപ്പോലെ എല്ലാവർക്കും അനായാസം പോകാനും പങ്കെടുക്കാനും പറ്റാറില്ല. ഞാൻ അക്കൂട്ടത്തിൽ പോകാൻ പറ്റാതെയിരിക്കുന്ന ഒരാളാണ്. പക്ഷെ ഒരു പുരുഷപ്രജ എന്ന നിലയ്ക്ക് എന്നെങ്കിലും പോകണമെന്നും പോകാൻ പറ്റുമെന്നും കരുതുന്നു.

    സ്ത്രീകൾക്ക് തൃശൂർ പൂരത്തിന് പോകാൻ അന്നാട്ടിലുള്ള കാര്യങ്ങളൊക്കെ കൃത്യമായി അറിയുന്ന കുടുംബാംഗങ്ങളായ പുരുഷന്മാർ ചേർന്ന് ചില ഏർപ്പാടുകളൊക്കെ ചെയ്യുന്നതായി കേട്ടിട്ടുണ്ട്. ഒരുപറ്റം ആണുങ്ങൾ സ്ത്രീകളെ നടുക്ക് നിർത്തി സംരക്ഷിച്ച് ഈ തിരക്കിനിടയിലൂടെ കൊണ്ടുപോകുന്ന രീതിയാണിത്. കേട്ടറിവ് മാത്രമാണ്.

    മറുപടിഇല്ലാതാക്കൂ